+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​​ഹ​​ക​​ര​​ണ ഓ​​ണം വി​​പ​​ണി 29 മു​​ത​​ല്‍

കൊ​​​​ച്ചി: സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഫെ​​​​ഡ് 29 മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴു​​​​വ​​​​രെ സ​​​​ഹ​​​​ക​​
സ​​ഹ​​ക​​ര​​ണ ഓ​​ണം  വി​​പ​​ണി 29 മു​​ത​​ല്‍
കൊ​​​​ച്ചി: സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഫെ​​​​ഡ് 29 മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴു​​​​വ​​​​രെ സ​​​​ഹ​​​​ക​​​​ര​​​​ണ ഓ​​​​ണം വി​​​​പ​​​​ണി ന​​​​ട​​​​ത്തും. 29ന് ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 1600 ഓ​​​​ളം ഓ​​​​ണ​​​​ച്ച​​​​ന്ത​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കും. ജി​​​​ല്ലാ​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ങ്ങ​​​​ള്‍ 30നാ​​​​ണ്. 13 ഇ​​​​നം നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ബ്സി​​​​ഡി​​​​യോ​​​​ടെ ന​​​​ല്കും. മ​​​​റ്റു​​​​ള്ള​​​​വ പൊ​​​​തു​​​​വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കാ​​​​ള്‍ പ​​​​ത്തു മു​​​​ത​​​​ല്‍ 40 ശ​​​​ത​​​​മാ​​​​നം വ​​​​രെ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കും. മി​​​​ല്‍​മ​​​​യു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് ഓ​​​​ണ​​​​സ​​​​ദ്യ​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ആ​​​​റി​​​​നം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ സ്പെ​​​​ഷ​​​​ല്‍ കി​​​​റ്റ് 297 രൂ​​​​പ​​​​യ്ക്ക് ന​​​​ല്‍​കു​​​​മെ​​​​ന്ന് ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍​ഫെ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എം.​​​​സ​​​​ലിം, ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം.​​​​മെ​​​​ഹ​​​​ബൂ​​​​ബ് എ​​​​ന്നി​​​​വ​​​​ര്‍ വാ​​ർ​​ത്താ​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ മാ​​​​ത്ര​​​​മേ ഓ​​​​ണ​​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ല്‍​പ​​​​ന​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​തു​​​​ള്ളൂ എ​​​​ന്ന ക​​​​ര്‍​ശ​​​​ന​​​​നി​​​​ര്‍​ദേ​​​​ശം ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍​ക്ക് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും വി​​​​പ​​​​ണ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ തി​​​​ര​​​​ക്കൊ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ന്‍​ഗ​​​​ണ​​​​നാ​​​​ക്ര​​​​മ​​​​ത്തി​​​​ല്‍ സം​​​​വി​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​­ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.