കൊച്ചി: പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് അതിന്റെ അംഗീകൃത പാസഞ്ചര്‍ ഇവി ഡീലര്‍മാര്‍ക്ക് ഇലക്ട്രോണിക് ഡീലര്‍ ഫിനാന്‍സ് സൊല്യൂഷന് (ഇ-ഡിഎഫ്എസ്) വാഗ്ദാനം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണയായി.