കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ടാറ്റാ പവര്‍ തെരഞ്ഞെടുത്ത ഈസി ചാര്‍ജ് സ്റ്റേഷനുകളില്‍ 75 മണിക്കൂര്‍ നീളുന്ന ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
15 ശതമാനം ഉളവാണ് നല്‍കുക. ഇളവു ലഭിക്കുന്ന പബ്ലിക് ചാര്‍ജിംഗ് പോയിന്റുകള്‍ ടാറ്റാ പവറിന്റെ ഈസി ചാര്‍ജ് മൊബൈല്‍ ആപ് വഴി അറിയാം.