+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​കാ​ശ എ​യ​ർ കൊ​ച്ചി​യി​ൽ​നി​ന്ന് സ​ർ​വീ​സ് തു​ട​ങ്ങി

നെ​​​ടു​​​മ്പാ​​​ശേ​​​രി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പു​​​തി​​​യ വി​​​മാ​​​ന​​​ക​​​മ്പ​​​നി​​​യാ​​​യ ആ​​​കാ​​​ശ എ​​​യ​​​ർ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​
ആ​കാ​ശ എ​യ​ർ കൊ​ച്ചി​യി​ൽ​നി​ന്ന്  സ​ർ​വീ​സ് തു​ട​ങ്ങി
നെ​​​ടു​​​മ്പാ​​​ശേ​​​രി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പു​​​തി​​​യ വി​​​മാ​​​ന​​​ക​​​മ്പ​​​നി​​​യാ​​​യ ആ​​​കാ​​​ശ എ​​​യ​​​ർ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.10ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ ആ​​​കാ​​​ശ എ​​​യ​​​ർ വി​​​മാ​​​നം കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​ർ​​​ന്നു. സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​വാ​​​ര ബം​​​ഗ​​​ളൂ​​​രു സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ മൊ​​​ത്തം എ​​​ണ്ണം ഇ​​​തോ​​​ടെ 100 ആ​​​യി. ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ ബം​​​ഗ​​​ളൂ​​​രു-​​​കൊ​​​ച്ചി-​​​ബം​​​ഗ​​​ളൂ​​​രു ആ​​​യി ആ​​​കാ​​​ശ എ​​​യ​​​ർ പ്ര​​​തി​​​ദി​​​നം ര​​​ണ്ടു സ​​​ർ​​​വീ​​​സു​​​ക​​​ൾ വീ​​​തം ന​​​ട​​​ത്തും. രാ​​​വി​​​ലെ 8.30ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നെ​​​ത്തു​​​ന്ന ആ​​​ദ്യ വി​​​മാ​​​നം 9.05ന് ​​​മ​​​ട​​​ങ്ങും. 12.30ന് ​​​എ​​​ത്തു​​​ന്ന ര​​​ണ്ടാം വി​​​മാ​​​നം 1.10ന് ​​​മ​​​ട​​​ങ്ങും.