കൊച്ചി: ഇന്റീരിയര്‍ സൊലൂഷന്‍സ് ബ്രാന്‍ഡായ യു ആന്‍ഡ് യൂസ്, പ്രീമിയം ഫര്‍ണീച്ചര്‍ ആന്‍ഡ് ഹോം ആക്സസറീസ് ബ്രാന്‍ഡായ സ്ക്രിപ്റ്റ് എന്നിവ ഉള്‍പ്പെടുത്തി ഗോദ്റെജ് ഇന്റീരിയോയുടെ പ്രവര്‍ത്തനം ഏകീകരിക്കുമെന്ന് ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ഫര്‍ണീച്ചര്‍ സൊലൂഷന്‍സ് അറിയിച്ചു.