തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷനായി തൃശൂരിന്റെ ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്റർ മാറി. ഹയാത്ത് റീജൻസിയാണു ലുലുവിനെ രാജ്യാന്തര നിലവാരത്തിലുള്ള ഇവന്റ് ഡെസ്റ്റിനേഷനായി മാറ്റിയിരിക്കുന്നത്.
96,000 ചതുരശ്ര അടിയുള്ള കണ്വൻഷൻ സെന്റർ രാജ്യത്തെ ടയർ മൂന്ന് നഗരങ്ങളിലെ ഇത്തരത്തിലുള്ള ഏറ്റവും വലുതാണ്. ഒരേസമയം അയ്യായിരത്തിലധികം ആളുകളെ ഉൾക്കൊള്ളും.
കോണ്‍ഫറൻസുകൾ, വിവാഹങ്ങൾ, മറ്റ് ഇവന്റുകൾ എന്നിവയ്ക്കായി ഒന്നിലധികം ഫ്ളെക്സിബിൾ ഇവന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ഇടമാണിതെന്നു ഹയാത്ത് റീജൻസി തൃശൂർ ജനറൽ മാനേജർ അനീഷ് കുട്ടൻ പറഞ്ഞു.നേരിട്ടുള്ളതും വിർച്വലും ഹൈബ്രിഡുമായ ഇവന്റുകൾക്ക് ആതിഥ്യം വഹിക്കുന്നതിനു പ്രൈം ഓഡിയോ-വിഷ്വൽ ഇൻസ്റ്റലേഷനുകളും ഉയർന്ന വേഗതയുള്ള ഇന്റർനെറ്റും വേദികളിലുണ്ട്.