കൊച്ചി: വാതില്പടിക്കല് ഇന്ധനം എത്തിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരക്കാരായ റീപോസ് ക്രെഡിറ്റ് സംവിധാനത്തിലൂടെ ഇന്ധനം നല്കുന്ന റീപോസ് പേ അവതരിപ്പിച്ചു.
ഡാറ്റം എന്ന പേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യസംവിധാനം ഉപയോഗിച്ചാവും ഇതു പ്രവര്‍ത്തിക്കുക.
ഡീസല്‍ ആയിരിക്കും തുടക്കത്തില്‍ ഇതിലൂടെ ലഭ്യമാക്കുന്നത്. ദ്രവ, വാതക, വൈദ്യുത ഇന്ധനങ്ങളെല്ലാം മൊബൈല്‍ ഇന്ധനവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് ശ്രമം.
നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ 14.85 ദശലക്ഷം കിലോഗ്രാമിന് തുല്യമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സാധിക്കും.