കൊച്ചി: പ്രമുഖ ഇഎംഎസ് കമ്പനിയായ സിര്‍മ എസ്ജിഎസ് ടെക്നോളജി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) 12ന് ആരംഭിക്കും.
ഓഹരി ഒന്നിന് 209-220 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. 18ന് ഐപിഒ ക്ലോസ് ചെയ്യും. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 68 ഇക്വിറ്റി ഓഹരികള്‍ക്കോ അതിനുശേഷം 68ന്റെ ഗുണിതങ്ങളായോ അപേക്ഷിക്കാം. 840 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാനുദ്ദേശിക്കുന്നത്.