കൊച്ചി: പ്രകൃതിദത്ത ഡയമണ്ട്സിനെ മറികടന്ന് ലാബ് നിര്‍മിത സിന്തറ്റിക് ഡയമണ്ട്സിന്റെ വിപണി ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്നു.
ലാബ് നിര്‍മിത ഡയമണ്ട്സിന്റെ ഇന്ത്യയിലെ വിപണി 2,200 കോടിയുടേതാണെന്നും അതിവേഗത്തിലുള്ള വളര്‍ച്ചയാണ് ഇത് നേടുന്നതെന്നും ലാബ് ഗ്രോണ്‍ ഡയമണ്ട്സ് ആന്‍ഡ് ജ്വല്ലറി പ്രമോഷന് കൗണ്‍സില്‍ (എല്ജിഡിജെ) ചെയര്മാന് ശശികാന്ത് ദലിചന്ദ് ഷാ പറഞ്ഞു.
രാജ്യത്തെ രണ്ടാമത് രാജ്യാന്തര എല്ജിഡിജെ എക്സിബിഷന് മുംബൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ബ്രാന്‍ഡുകളുടെ 100 സ്റ്റാളുകളില്‍ സിന്തറ്റിക് ഡയമണ്ട് ആഭരണങ്ങളുടെ ബൃഹത്തായ ശേഖരം പ്രദര്‍ശനത്തിനുണ്ട്. ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന എക്സിബിഷൻ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും.