കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പ 2022 മാര്‍ച്ച് വരെ 23.12 ലക്ഷം കോടി രൂപയാണെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ -സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് .
6.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഈ കാലയളവില്‍ വായ്പ സ്വീകരിച്ച എംഎസ്എംഇകളുടെ എണ്ണത്തില്‍ ആറു ശതമാനം വാര്‍ഷിക വളര്‍ച്ചാ വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.