+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​​ന്‍​കെ​​യ​​ര്‍ സ്‌​​മോ​​ള്‍ ഫി​​നാ​​ന്‍​സ് ബാ​​ങ്ക് ഐ​​പി​​ഒ​​യ്ക്ക്

കൊ​​​​ച്ചി: ഫി​​​​ന്‍​കെ​​​​യ​​​​ര്‍ സ്‌​​​​മോ​​​​ള്‍ ഫി​​​​നാ​​​​ന്‍​സ് ബാ​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി വി​​​​ല്‍​പ​​​​ന (ഐ​​​​പി​​​​ഒ)​​​​യ്ക്ക് അ​​​​നു​​​​മ​​​​
ഫി​​ന്‍​കെ​​യ​​ര്‍  സ്‌​​മോ​​ള്‍ ഫി​​നാ​​ന്‍​സ് ബാ​​ങ്ക് ഐ​​പി​​ഒ​​യ്ക്ക്
കൊ​​​​ച്ചി: ഫി​​​​ന്‍​കെ​​​​യ​​​​ര്‍ സ്‌​​​​മോ​​​​ള്‍ ഫി​​​​നാ​​​​ന്‍​സ് ബാ​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി വി​​​​ല്‍​പ​​​​ന (ഐ​​​​പി​​​​ഒ)​​​​യ്ക്ക് അ​​​​നു​​​​മ​​​​തി തേ​​​​ടി സെ​​​​ബി​​​​ക്ക് ക​​​​ര​​​​ടു​​​രേ​​​​ഖ (ഡി​​​​ആ​​​​ര്‍​എ​​​​ച്ച്പി) സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

10 രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള 625 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പു​​​​തി​​​​യ ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളും പ്ര​​​​മോ​​​​ട്ട​​​​റു​​​​ടെ​​​​യും നി​​​​ല​​​​വി​​​​ലു​​​​ള്ള ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും 1.70 കോ​​​​ടി ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളു​​​​ടെ ഓ​​​​ഫ​​​​ര്‍ ഫോ​​​​ര്‍ സെ​​​​യി​​​​ലും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും ഐ​​​​പി​​​​ഒ.