കൊച്ചി: പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനം നല്‍കാനുള്ള സണ്‍ ഗ്ലാസുകളുമായി വോഗ് ഐ വെയര്‍. വോഗിന്റെ ക്ലാസിക്, ബോള്‍ഡ്, അവന്റ്-ഗാര്‍ഡ് ട്രെന്‍ഡി കളക്ഷനുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. വോഗ് ഐവെയറിന്റെ എല്ലാ ഷോ റൂമുകളിലും ഓണ്‍ലൈനിലും പുതിയ സണ്‍ ഗ്ലാസുകള്‍ ലഭ്യമാണ്.