തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സ് കോഴിക്കോട് മാവൂർ റോഡിലെ പറയഞ്ചേരിയിൽ കൂടുതൽ സൗകര്യപ്രദമായ പുതിയ ഷോറൂം തുറക്കുന്നു. ഉദ്ഘാടനം പത്തിനു ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ നിർവഹിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾക്കു പണിക്കൂലിയിൽ 75 ശതമാനം വരെ ഇളവുനല്‍കും. നിബന്ധനകളോടെ ഗ്രാമിന് 75 രൂപയുടെ ഇളവും നല്‍കും. 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഈ ഓഫറുകൾ ലഭ്യമാണ്. പതിനൊന്നു വർഷംമുന്പ് കോഴിക്കോട് ഷോറൂം തുറന്നപ്പോൾ മുതൽ മികച്ച പ്രതികരണങ്ങളാണ് ഉപയോക്താക്കളിൽനിന്നു ലഭിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.