+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​​രോ എ​​ഡ്യു​​ക്കേ​​ഷ​​ന്‍ ആ​​ഗോ​​ള​​ത​​ല​​ത്തി​​ലേ​​ക്ക്

കൊ​​​​ച്ചി: വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്ക് ലോ​​​​കോ​​​​ത്ത​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്‍​കു​​​​ന്ന പ്ര​​​​മു​​​​ഖ എ​​​​ഡ്ടെ​​​​ക് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ജാ​
ജാ​​രോ എ​​ഡ്യു​​ക്കേ​​ഷ​​ന്‍  ആ​​ഗോ​​ള​​ത​​ല​​ത്തി​​ലേ​​ക്ക്
കൊ​​​​ച്ചി: വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്ക് ലോ​​​​കോ​​​​ത്ത​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്‍​കു​​​​ന്ന പ്ര​​​​മു​​​​ഖ എ​​​​ഡ്ടെ​​​​ക് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ജാ​​​​രോ എ​​​​ഡ്യു​​​ക്കേ​​​​ഷ​​​​ന്‍ ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വ​​​​ര്‍​ത്ത​​​​നം വ്യാ​​​​പി​​​​പ്പി​​​​ച്ച് യു​​​​എ​​​​സ്എ​​​​യി​​​​ലും സിം​​​​ഗ​​​​പൂ​​​​രി​​​​ലും ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍ തു​​​​റ​​​​ന്നു.

ഉ​​​​യ​​​​ര്‍​ന്ന റാ​​​​ങ്കി​​​​ലു​​​​ള്ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ര്‍​ന്നാ​​​​ണ് പ്ര​​​​വ​​​​ര്‍​ത്തി​​​ക്കു​​​ക. ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും വി​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ഇ​​​​തു നേ​​​​ട്ട​​​​മാ​​​​കും.