കൊച്ചി: അഡ്വ. കെ.എസ്. ഹരിഹരന്, അഡ്വ. ഹരിമ ഹരിഹരന് എന്നിവര്‍ രചിച്ച ജിഎസ്ടി നിയമങ്ങള്‍ മലയാളത്തില്‍ എന്ന പുസ്തകം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പ്രകാശനം ചെയ്തു.
കോംപന്‍സേഷന്‍ ടു സ്റ്റേറ്റ്സ്) ആക്ടുകളുടെ സമ്പൂര്‍ണ ലളിത മലയാള പരിഭാഷയും പ്രധാന വകുപ്പുകളോടൊപ്പം വിശദീകരണങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ജിഎസ്ടി നിയമത്തിന്റെ പ്രധാന ആശയങ്ങള്‍ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ഒരു ഭാഗവും ചേര്‍ത്തിട്ടുണ്ട്.