കൊച്ചി: ആദായ നികുതി വകുപ്പിന്റെ ടിന് 2.0 പ്ലാറ്റ്ഫോമില്‍ ഇനി പേയ്മെന്റ് ഗേറ്റ്വേ വഴിയും പണമടയ്ക്കാം. ഫെഡറല്‍ ബാങ്കിന്റെ പേയ്മെന്റ് ഗേറ്റ്വേ സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ടിന് 2.0 പ്ലാറ്റ്ഫോമില്‍ പേമെന്റ് ഗേറ്റ്വേ ഉള്‍പ്പെടുത്തുന്ന ആദ്യ ബാങ്കായിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്.