കൊച്ചി: കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സോഷ്യല്‍ പ്ലാറ്റ്ഫോം ഒരുക്കി കിന്‍ട്രീ. അടുത്ത ബന്ധുക്കളെയും അകലെയുള്ള ബന്ധുക്കളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ഫാമിലി ട്രീ ഒരുക്കുന്നതിനുള്ള മൊബൈല്‍ ഫ്രണ്ട്ലി സോഷ്യല്‍ പ്ലാറ്റ്ഫോം ആണ് കിന്‍ട്രീ. പ്ലാറ്റ്ഫോമിന്റെ സുഗമമായ ഉപയോക്തൃ ഇന്റര്‍ഫേസ് ഒന്നിലധികം തലമുറകളുടെ ഉപയോഗത്തിന് അനുയോജ്യമാണ്.