കൊച്ചി: വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ജീബീ എഡ്യുക്കേഷൻ സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാർ ആറിനു കൊച്ചി മാരിയറ്റ് ഹോട്ടലിലും ഏഴിനു കോട്ടയം വിൻഡ്സർ കാസിൽ ഹോട്ടലിലും നടക്കും. വിദേശത്തെ നൂറിലേറെ പ്രമുഖ യൂണിവേഴ്സിറ്റി, കോളജുകളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ചേരാൻ ആഗ്രഹിക്കുന്ന കോഴ്സിന്റെ വിവരങ്ങൾ കോളജ് പ്രതിനിധികളിൽനിന്ന് നേരിട്ടു മനസിലാക്കാനും സംശയങ്ങൾ തീർക്കാനും അവസരമുണ്ട്. ഫീസ്, പഠനകാലത്ത് ജോലി ചെയ്യാനുള്ള അവസരം, പഠന ശേഷമുള്ള ജോലി, പിആർ തുടങ്ങി എല്ലാ കാര്യങ്ങൾക്കും കൃത്യമായ മറുപടി കോളജ് അധികൃതർ നൽകുന്നു. പത്തിലേറെ പൊതുമേഖലാ ബാങ്കുകളും സെമിനാറുമായി സഹകരിക്കുന്നു.
ലോണ്‍ ആവശ്യമുള്ള വിദ്യാർഥികൾക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാൻ പ്രത്യേക ഡെസ്ക് ക്രമീകരിച്ചിട്ടുണ്ട്.
ജീബീ എഡ്യുക്കേഷൻ വഴി വിദേശത്ത് പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് പഠനകാലത്തും തുടർന്നും ആവശ്യമായ സഹായം നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെമിനാറിൽ പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്കും അഡ്മിഷനും 7592033333.