കൊച്ചി: തായ്ലന്ഡ് കാഴ്ചകളുമായി ലുലു മാളില്‍ തായ് ഫിയസ്റ്റയ്ക്കു തുടക്കമായി. തായ്ലന്ഡ് ട്രേഡ് പ്രമോഷന് കൗണ്‍സിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിയസ്റ്റ 2022- തായ് ട്രേഡ് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സുപാത്ര സവാങ്സ്രി ഉദ്ഘാടനം ചെയ്തു.
തായ്ഫിയസ്റ്റയുടെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റിലെ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ വിഭാഗത്തിലും ഫ്രഷ് ഫുഡ് വിഭാഗത്തിലും പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. തായ് ഷെഫിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന തായ്ലന്‍ഡിന്റെ വ്യത്യസ്ത ഭക്ഷണവിഭവങ്ങളാണ് ഫിയസ്റ്റയുടെ പ്രധാന ആകര്‍ഷണം.
ദൂരിയാന്‍, റമ്പൂട്ടാന്‍, മാങ്കോസ്റ്റീന്‍, ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടെ തായ്ലന്ഡില് നിന്നെത്തിച്ചിട്ടുള്ള വിവിധതരം പഴങ്ങള്‍, പച്ചക്കറി, പലതരം സോസുകള്‍, മറ്റ് ഉത്പന്നങ്ങള്‍, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ എന്നിവയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കുമുണ്ട്. ഫിയസ്റ്റ 12ന് സമാപിക്കും.