കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗത്തിന് നേതൃമികവിനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ചീഫ് ലേണിംഗ് ഓഫീസര്‍ ഓഫ് ദി ഇയര്‍ , ഓര്‍ഗനൈസേഷണല്‍ വിഭാഗത്തില്‍ മികവ് പുലര്‍ത്തിയ സ്ഥാപനം എന്നീ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
നാഷണല്‍ അവാര്‍ഡ്സ് ഫോര്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് എക്സലന്‍സ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളാണിത്. ജീവനക്കാര്‍ക്കും സ്റ്റാഫിനും നല്കിയ പരിശീലനത്തിനും അവരുടെ നൈപുണ്യ വികസനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങള്‍.
ബാങ്കിന്റെ ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം മേധാവിയായ രാജേഷ് രാജയെ ചീഫ് ലേണിംഗ് ഓഫീസര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു.