കൊല്ലം: ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ എഥര്‍ എനര്‍ജി, കൊല്ലത്തെ കിളികൊല്ലൂരില്‍ പുതിയ റീട്ടെയില്‍ ഔട്ലെറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ ഒമ്പതാമത്തെ ഔട്ലെറ്റാണിത്.
എഥര്‍ 450 എക്സ്, 450 പ്ലസ് എന്നിവയുടെ പുതിയതും മെച്ചപ്പെടുത്തിയതുമായ ജെന്‍ 3 വേരിയന്റ് ഈ എഥര്‍ സ്പേസില്‍ ലഭ്യമാണ്.
എഥര്‍ 450 എക്സ്, 450 പ്ലസ് എന്നിവയുടെ പുതിയതും മെച്ചപ്പെടുത്തിയതുമായ ജെന്‍ 3 വേരിയന്റ് ഈ എഥര്‍ സ്പേസില്‍ ലഭ്യമാണ്.