+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​ലു മി​ഡ്‌​നൈ​റ്റ് സെ​യി​ല്‍ ഇ​ന്നു രാ​ത്രി 11.59 മു​ത​ല്‍

കൊ​​​ച്ചി: അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ബ്രാ​​​ൻ​​ഡു​​​ക​​​ള്‍​ക്ക് 50 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വു ന​​​ല്‍​കു​​​ന്ന ലു​​​ലു മി​​​ഡ്‌​​​നൈ​​​റ്റ് സെ​​​യി​​​ല്‍ ഇ​​​ന്നു​ രാ​​​ത്രി 11.59 മു​​​
ലു​ലു മി​ഡ്‌​നൈ​റ്റ്  സെ​യി​ല്‍ ഇ​ന്നു  രാ​ത്രി 11.59 മു​ത​ല്‍
കൊ​​​ച്ചി: അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ബ്രാ​​​ൻ​​ഡു​​​ക​​​ള്‍​ക്ക് 50 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വു ന​​​ല്‍​കു​​​ന്ന ലു​​​ലു മി​​​ഡ്‌​​​നൈ​​​റ്റ് സെ​​​യി​​​ല്‍ ഇ​​​ന്നു​ രാ​​​ത്രി 11.59 മു​​​ത​​​ല്‍ നാ​​​ളെ രാ​​​ത്രി 11.59 വ​​​രെ കൊ​​​ച്ചി ലു​​​ലു​ മാ​​​ളി​​​ല്‍ ന​​​ട​​​ക്കും.

ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​ര്‍, ലു​​​ലു ക​​​ണ​​​ക്ട്, ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ്, ലു​​​ലു സെ​​​ലി​​​ബ്രേ​​​റ്റ്, അ​​​മേ​​​രി​​​ക്ക​​​ന്‍ ടൂ​​​റി​​​സ്റ്റ​​​ര്‍, പെ​​​പെ ജീ​​​ന്‍​സ്, ബാ​​​റ്റ, ടോ​​​മി ഹി​​​ല്‍​ഫി​​​ഗ​​​ര്‍, ജോ​​​സ്‌​​​കോ ജൂ​​​വ​​​ല്ലേ​​​ഴ്‌​​​സ്, ടൈ​​​റ്റ​​​ന്‍, വൈ​​​ല്‍​ഡ് ക്രാ​​​ഫ്റ്റ്, അ​​​ഡി​​​ഡാ​​​സ്, വാ​​​ന്‍ ഹ്യൂ​​​സ​​​ന്‍, ടോ​​​ണി ആ​​​ന്‍​ഡ് ഗൈ തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ പ്ര​​​മു​​​ഖ ബ്രാ​​​ൻ​​ഡു​​​ക​​​ള്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.

മി​​​ഡ്‌​​​നൈ​​​റ്റ് സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലൈ​​​വ് മ്യൂ​​​സി​​​ക്ക​​​ല്‍ ഷോ, ​​​മീ​​​റ്റ് ആ​​​ന്‍​ഡ് ഗ്രീ​​​റ്റ് തു​​​ട​​​ങ്ങി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ലു​​​ലു​ മാ​​​ള്‍ ആ​​​ട്രി​​​യ​​​ത്തി​​​ലും ഫു​​​ഡ് കോ​​​ര്‍​ട്ടി​​​ലു​​​മാ​​​യി ന​​​ട​​​ക്കും. മി​​​ഡ്‌​​​നൈ​​​റ്റ് സെ​​​യി​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, ലു​​​ലു മാ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള യാ​​​ത്ര​​​ക​​​ളി​​​ല്‍ ഓ​​​ല 51 രൂ​​​പ ഡി​​​സ്‌​​​കൗ​​​ണ്ടും ന​​​ല്‍​കും.

രാ​​​ത്രി യാ​​​ത്ര​​​ക​​​ള്‍​ക്ക് സൗ​​​ക​​​ര്യ​​​മാ​​​കും വി​​​ധം കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന സ​​​മ​​​യ​​​വും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പു​​​നഃ​​ക്ര​​​മീ​​​ക​​​രി​​​ക്കും. ഫോ​​​ണ്‍: 0484 2727776, 0484