കൊച്ചി: ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷത്തെ എറ്റവും വലിയ ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു മാള്‍.
ഈ മാസം ഏഴു മുതല്‍ 10 വരെയാണ് സെയില്‍. നാലു ദിവസം നീളുന്ന ഓഫറുകളുടെ വരവറിയിച്ച് മിഡ്നൈറ്റ് സെയിലും മാളിലുണ്ടാകും. ഇതിന്റെ ഭാഗമായി ആറിന് അര്‍ധരാത്രി മുതല്‍ ഫ്ളാറ്റ് ഫിഫ്റ്റി സെയിലുമായി മാള്‍ തുറന്നു പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ക്ക് ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നു പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എല്ലാം 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം.
ഓഫറുകള്‍ കൂടുതല്‍ വിപുലമാക്കി ലുലു മാളില്‍ എന്‍ഡ് ഓഫ് സീസണ് സെയിലിന് ജൂലൈ ഒന്നിന് തുടക്കംകുറിച്ചിരുന്നു. ഫാഷന്‍ പ്രേമികള്‍ക്കു മികച്ച ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരം ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് 50 ശതമാനം ഇളവുകളോടെയും സ്വന്തമാക്കാം. ഈ മാസം 20ന് എന്‍ഡ് ഓഫ് സീസണ് സെയില്‍ അവസാനിക്കും.