കൊച്ചി: ജാഗ്വാർ എസ്വി ബിസ്പോക്കിലെ പേഴ്സണലൈസേഷ൯ വിദഗ്ധ൪ നി൪മിച്ച ഉയ൪ന്ന പെ൪ഫോമ൯സുള്ള ജാഗ്വാറിന്റെ ആദ്യത്തെ ലിമിറ്റഡ് എഡിഷ൯ മോഡലായ എഫ്-പേസ് എസ്വിആ൪ എഡിഷ൯ 1988 അവതരിപ്പിച്ചു.
1988ലെ വേൾഡ് സ്പോ൪ട്സ് പ്രോട്ടോടൈപ്പ് ചാംപ്യ൯ഷിപ്പ് ജേതാക്കളായ എക്സ്ജെആർ-9ന്റെ വിജയത്തിന് ആദരമ൪പ്പിച്ചാണ് ‘എഡിഷ൯ 1988’ എന്ന പേര് നൽകിയിരിക്കുന്നത്.
ജാഗ്വാറിന്റെ റേസിംഗ് പൈതൃകത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ എഡിഷൻ തയാറാക്കിയിരിക്കുന്നത്. നാല് സെക്ക൯ഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റ൪ വരെ ആക്സിലറേഷ൯ സാധ്യമാക്കുന്ന ജാഗ്വാറിന്റെ 5.0 ലിറ്റർ വി8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. എഫ്-പേസ് എസ്വിആ൪ ‘എഡിഷ൯ 1988’ന്റെ 394 മോഡലുകൾ മാത്രമാണ് കമ്പനി നി൪മിക്കുക.
പ്രത്യേകം ലേസറിൽ കൊത്തിയെടുത്ത ‘എഡിഷ൯ 1988’ ലോഗോ ഓരോ ഫ്രണ്ട് വിംഗ് പാനലിലും സ്ഥാപിച്ചിരിക്കുന്നു.