കൊച്ചി: വളര്‍ച്ചാ കാലയളവില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളെ നേരത്തേ കണ്ടെത്തി സ്വയം പര്യാപ്തരാക്കാന്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്സിറ്റിയും പീസ് വാലിയുമായി സഹകരിക്കുന്നു. ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്മെന്റ് സെന്റര്‍, ആസ്റ്റര്‍ സിക്ക് കിഡ്സ് ഫൗണ്ടേഷന് തുടങ്ങിയവയും പദ്ധതിക്ക് പിന്തുണയേകും.