+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന് തു​ട​ങ്ങും

മും​​​​ബൈ: ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ദ്വി​​​​ദി​​​​ന യോ​​​​ഗം ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും. സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​ന ന​​​​ഷ്ടം പ​​​​രി​​​​ഹ​​​​രി​​​
ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന് തു​ട​ങ്ങും
മും​​​​ബൈ: ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ദ്വി​​​​ദി​​​​ന യോ​​​​ഗം ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും. സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​ന ന​​​​ഷ്ടം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ർ​​​​ഗം, ഏ​​​താ​​​നും ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി പ​​​​രി​​​​ഷ്ക​​​​ര​​​​ണം, ഓ​​​​ണ്‍​ലൈ​​​​ൻ ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്ക് 28 ശ​​​​ത​​​​മാ​​​​നം നി​​​​കു​​​​തി ഈ​​​ടാ​​​ക്ക​​​ൽ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ കൗ​​​​ണ്‍​സി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ൽ​​​​കൂ​​​​ടു​​​​ത​​​​ൽ വി​​​​ല​​​​യു​​​​ള്ള സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ല്ലു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന നീ​​​​ക്ക​​​​ത്തി​​​​ന് ഇ- ​​​​വേ ബി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ​മ​​​ന്ത്രി​​​ത​​​ല സ​​​മി​​​തി ത​​യാ​​​റാ​​​ക്കി​​​യ റി​​​​പ്പോ​​​​ർ​​​​ട്ടും ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും.