കൊച്ചി: എച്ച്പി ഒമെന്‍ 16, 17, വിക്ടസ് 15, 16 ലാപ്ടോപ്പുകള്, ഒമെന്‍, വിക്ടസ് ഡെസ്ക്ടോപ്പുകള്‍ എന്നിവയടങ്ങുന്ന പുതിയ ഗെയിമിംഗ് പോര്‍ട്ട്ഫോളിയോ അവതരിപ്പിച്ചു.
ജനറേഷന് 12 ഇന്റല്‍ കോര്‍, എഎംഡി റൈസണ്‍ 6000 സീരീസ് പ്രൊസസറുകളും അപ്ഡേറ്റുകളും പുതിയ പോര്ട്ട്ഫോളിയോയ്ക്കുണ്ട്. ഗെയിമിംഗ് ഉപകരണങ്ങളുടെ എല്ലാ ഘടകങ്ങളും, സ്റ്റാമ്പ് ചെയ്ത അലുമിനിയം കവര്‍ ഉള്‍പ്പെടെയുള്ളവ റീസൈക്കിള്‍ ചെയ്ത ഓഷ്യന്‍ - ബൗണ്ട് പ്ലാസ്റ്റിക്കില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്.