കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ സ്റ്റാര്‍ട്ടപ്പ് ഫോറം കെയര്‍സ്റ്റാക്ക് സ്ഥാപകനും സിഇഒയുമായ അഭിലാഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെഎംഎ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് എസ്.ആര്. നായര്‍, കെഎംഎ സ്റ്റാര്‍ട്ടപ്പ് ഫോറം ചെയര്‍ സന്തിത് തണ്ടാശേരി, ഹോണററി സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.