കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് 2022 സാമ്പത്തികവര്‍ഷം 968.8 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു.
ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി 16ാം വര്‍ഷമാണു കമ്പനി ബോണസ് പ്രഖ്യാപിക്കുന്നത്. 2022 മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ പങ്കാളിത്ത പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കും. ഇത് പോളിസി ഉടമകളുടെ ആനുകൂല്യങ്ങളിലേക്ക് വകയിരുത്തും. ഏകദേശം 10 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.