+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹീ​ന്ദ്ര ഇ​ന്‍​ഷ്വ​റ​ന്‍​സ് ബ്രോ​ക്കേ​ഴ്‌​സു​മാ​യി ബി​ഗ്ഹാ​റ്റ് കൈകോർക്കും

കൊ​​​ച്ചി: ബി​​​ഗ്ഹാ​​​റ്റി​​​ന്‍റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ആ​​​രോ​​​ഗ്യ, മോ​​​ട്ടോ​​​ര്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി മ​​​ഹീ​​​ന്ദ്ര ഇ​​​ന്‍​ഷ്വ​​​റ​​​ന
മ​ഹീ​ന്ദ്ര ഇ​ന്‍​ഷ്വ​റ​ന്‍​സ് ബ്രോ​ക്കേ​ഴ്‌​സു​മാ​യി  ബി​ഗ്ഹാ​റ്റ്  കൈകോർക്കും
കൊ​​​ച്ചി: ബി​​​ഗ്ഹാ​​​റ്റി​​​ന്‍റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ആ​​​രോ​​​ഗ്യ, മോ​​​ട്ടോ​​​ര്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി മ​​​ഹീ​​​ന്ദ്ര ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ബ്രോ​​​ക്കേ​​​ഴ്‌​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു.

അ​​​സം​​​ഘ​​​ടി​​​ത ക​​​ര്‍​ഷ​​​ക മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ ന​​​ല്‍​കാ​​​നാ​​​ണ് ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം.

ബി​​​ഗ്ഹാ​​​റ്റ് വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യും മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ​​​യു​​​മാ​​​യി​​​രി​​​ക്കും പോ​​​ളി​​​സി​​​ക​​​ളു​​​ടെ വി​​​ല്പ​​​ന. അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള പ​​​രി​​​ര​​​ക്ഷ​​​യാ​​​കും ന​​​ല്‍​കു​​​ക.