+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാചകവാതക സെക്യൂരിറ്റി തുകയും കൂട്ടി

കൊ​​ച്ചി: പു​​തി​​യ പാ​​ച​​ക​​വാ​​ത​​ക ക​​ണ​​ക്ഷ​​ൻ എ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള സെ​​ക്യൂ​​രി​​റ്റി ഡെ​​പ്പോ​​സി​​റ്റ് തു​​ക എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ൾ കു​​ത്ത​​നെ കൂ​​ട്ടി. 14.2 കി​​ലോ​​ഗ്രാം
പാചകവാതക സെക്യൂരിറ്റി തുകയും കൂട്ടി
കൊ​​ച്ചി: പു​​തി​​യ പാ​​ച​​ക​​വാ​​ത​​ക ക​​ണ​​ക്ഷ​​ൻ എ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള സെ​​ക്യൂ​​രി​​റ്റി ഡെ​​പ്പോ​​സി​​റ്റ് തു​​ക എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ൾ കു​​ത്ത​​നെ കൂ​​ട്ടി.

14.2 കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​റി​​ന് പു​​തി​​യ ക​​ണ​​ക്ഷ​​ൻ എ​​ടു​​ക്കു​​മ്പോ​​ൾ ഇ​​നി​​ 2,200 രൂ​​പ സെ​​ക്യൂ​​രി​​റ്റി​​യാ​​യി അ​​ട​​യ്ക്ക​​ണം. നി​​ല​​വി​​ലി​​ത് 1,450 രൂ​​പ​​യാ​​യി​​രു​​ന്നു. 750 രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന. അ​​ഞ്ച് കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​റി​​ന്‍റെ സെ​​ക്യൂ​​രി​​റ്റി ഡെ​​പ്പോ​​സി​​റ്റ് തു​​ക 800 രൂ​​പ​​യി​​ൽ​​നി​​ന്ന് 1,150 രൂ​​പ​​യാ​​ക്കി.

ഗ്യാ​​സ് റെ​​ഗു​​ലേ​​റ്റ​​റു​​ക​​ളു​​ടെ വി​​ല​​യും കൂ​​ട്ടി. 150 രൂ​​പ ഈ​​ടാ​​ക്കി​​യി​​രു​​ന്ന റെ​​ഗു​​ലേ​​റ്റ​​റു​​ക​​ൾ​​ക്ക് ഇ​​നി മു​​ത​​ൽ 250 രൂ​​പ ന​​ൽ​​ക​​ണം. അ​​താ​​യ​​ത് 14.2 കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​ർ ക​​ണ​​ക്ഷ​​ൻ എ​​ടു​​ക്കു​​ന്ന ഉ​​പ​​ഭോ​​ക്താ​​വി​​ന് ഒ​​റ്റ​​യ​​ടി​​ക്ക് 850 രൂ​​പ അ​​ധി​​കം ന​​ൽ​​കേ​​ണ്ടി വ​​രും. അ​​ഞ്ചു കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​ർ ക​​ണ​​ക്ഷ​​ന് 450 രൂ​​പ​​യാ​​ണ് കൂ​​ടു​​ത​​ൽ ന​​ൽ​​കേ​​ണ്ടി വ​​രി​​ക.