കൊച്ചി: ഓഡിയൊ പ്ലാറ്റ്ഫോമായ കുക്കു എഫ്എമ്മിന് പത്തുലക്ഷം വരിക്കാര്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളില്‍ ലഭ്യമായ കുക്കു എഫ്എമ്മിന് 80 ശതമാനമാണ് പ്രതിമാസ വളര്‍ച്ച. ക്രാഫ്റ്റണ്‍, വെര്‍ലിന്‍വെസ്റ്റ്, വെ30,000 കണ്ടന്റ് നിര്‍മാതാക്കളുള്ള കുക്കു എഫ്എമ്മില്‍ 1.5 ലക്ഷം മണിക്കൂര്‍ കണ്ടന്റുകളുമുണ്ട്.