കൊച്ചി: 1,000 രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (സെക്യൂര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍) പബ്ലിക് ഇഷ്യുവിന്റെ 27-ാമത് സീരീസ് മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു.
75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിച്ചിരിക്കുന്നത്.
ഐസിആര്‍എയുടെ എഎപ്ലസ് സ്റ്റേബിള്‍ റേറ്റിംഗുള്ള കടപ്പത്ര വിതരണം ജൂണ്‍ 17ന് അവസാനിക്കും. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനായി ഉപയോഗപ്പെടുത്തും.
പ്രതിമാസം, വാര്‍ഷികം അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ലഭ്യമാകുന്ന തരത്തില്‍ ഏഴു നിക്ഷേപ ഓപ്ഷനുകളിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.