കൊച്ചി: ക്രിപ്റ്റോ നിക്ഷേപം ലളിതവും സുരക്ഷിതവുമാക്കാന്‍ പദ്ധതികളുമായി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ജിയോറ്റസ്.
മലയാളമുള്‍പ്പെടെ എട്ടു പ്രാദേശിക ഭാഷകളില്‍ ക്രിപ്റ്റോ നിക്ഷേപത്തിനുതകുന്ന തരത്തിലുള്ള ആപ്പുള്‍പ്പെടെ ലളിതവും സുരക്ഷിതവുമായ നിക്ഷപത്തിനായി ബാസ്കറ്റുകള് , എഫ്ഡി, എസ്ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) എന്നീ നിക്ഷേപപദ്ധതികളും ജിയോറ്റസ് ആസൂത്രണം ചെയ്തിട്ടുണ്ട്.
വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത ക്രിപ്റ്റോ ആസ്തികളാണ് ജിയോറ്റസ് ബാസ്കറ്റുകളിലുള്ളത്. ഒറ്റ ക്ലിക്കില്‍ ഒരുപറ്റം ക്രിപ്റ്റോ ആസ്തികളില്‍ നിക്ഷേപിക്കാന്‍ ഇത് അവസരം നൽകുമെന്ന് ജിയോറ്റസ് സിഇഒ വിക്രം സുബ്ബരാജ് പറഞ്ഞു. എസ്ഐപിയിലൂടെ ജനപ്രിയ ക്രിപ്റ്റോ ആസ്തികളില്‍ ഒട്ടോമേറ്റഡ് ആയി നിശ്ചയിച്ച സ്ഥിരമായ വാങ്ങലുകള്‍ നടത്താനാകും. ജിയോറ്റസ് എഫ്ഡി ക്രിപ്റ്റോകളില്‍ നിന്നും നിശ്ചിതനേട്ടവും വാഗ്ദാനം ചെയ്യുന്നു.