കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പാ പദ്ധതി യോനോ ആപ് വഴിയും. 35 ലക്ഷം രൂപ വരെയുള്ള പേഴ്സണല്‍ വായ്പകള്‍ ഇതുപ്രകാരം അര്‍ഹരായ ഉപഭോക്താക്കള്‍ക്കു ലഭിക്കും.
റിയല്‍ ടൈം എക്സ്പ്രസ് ക്രെഡിറ്റ് എന്ന പേരിലാണ് ഈ പദ്ധതി യോനോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റലായ ഈ പദ്ധതിയില്‍ എട്ട് ഘട്ടങ്ങളിലൂടെ വായ്പ നേടാം.