കൊച്ചി: വുഡ് വര്‍ക്കിംഗ്, ഫര്‍ണിച്ചര്‍ നിര്‍മാണ വ്യവസായരംഗത്തെ ശ്രദ്ധേയമായ ഇന്ത്യാ വുഡ് എക്സിബിഷന്റെ 12ാമത് എഡിഷന്, ജൂണ്‍ രണ്ടു മുതല്‍ ആറുവരെ ബംഗളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കും.
കാര്‍പ്പെന്ററി, സ്കില്ലിംഗ്, ഇന്നൊവേഷന്, ഓട്ടോമേഷന്‍, ഡിജിറ്റലൈസേഷന് എന്നിവയിലെ പുതിയ ആഗോള ട്രെന്‍ഡുകളിലൂടെ, ഇന്ത്യന്‍ ഫര്‍ണിച്ചര്‍, വുഡ് വര്‍ക്കിംഗ് വ്യവസായത്തെ 27 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് ഇന്ത്യാ വുഡിന്റെ ലക്ഷ്യം.
കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. ഇന്ത്യയ്ക്കു പുറമേ, ജര്‍മനി, യുഎസ്എ, കാനഡ, തുര്‍ക്കി, മലേഷ്യ, ഫിന്‍ലാന്‍ഡ്, എസ്റ്റോനിയ, തായ് വാന്‍, ഗാബോണ്‍ എന്നീ രാജ്യങ്ങളും ഇന്ത്യാ വുഡില്‍ പങ്കെടുക്കുന്നുണ്ട്.