കൊച്ചി: സ്ലീപ്പ് ആന്‍ഡ് കംഫര്‍ട്ട് സൊലൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്പ്വെല്ലിന്റെ ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ സ്ലീപ്പ്വെല് വേള്‍ഡ് കൊച്ചിയില്‍ പ്രവർത്തനമാരംഭിച്ചു. വൈറ്റില ഗോള്‍ഡ് സൂക്കിനു സമീപം ആഞ്ഞിപ്പറമ്പില്‍ ബില്‍ഡിംഗിലെ ഷോറൂം നടി രജിഷ വിജയന് ഉദ്ഘാടനം ചെയ്തു.
ഉപയോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു ശരിയായ ഉപദേശം നല്‍കാനായി പുതിയ സ്റ്റോറില്‍ പരിശീലനം ലഭിച്ച സ്ലീപ്പ്വെല് ഉപദേശകരുടെ സേവനം ലഭ്യമാകും. ഡിജിറ്റല്‍ സഹായത്തോടെ മെത്തകള്‍ താരതമ്യം ചെയ്യാനും ശരിയായവ തെരഞ്ഞെടുക്കാനും ഉപയോക്താവിനെ സഹായിക്കുന്ന ഡിജിറ്റല്‍ സ്ക്രീനുകളും സജ്ജമാക്കിയിട്ടുണ്ട്.
മെത്തകള്‍, തലയിണകള്‍, ബെഡ്സെറ്റ് ബണ്ടിലുകള്‍, കിടക്കകള്‍, കംഫേര്ട്ടറുകള് എന്നിവയുടെ സമ്പൂര്‍ണ ശേഖരത്തോടുകൂടിയ വണ്‍ സ്റ്റോപ്പ് ഷോപ്പാണ് സ്ലീപ്പ്വെല്ലിന്റെ ഈ കണ്‍സെപ്റ്റ് സ്റ്റോര്‍.