+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ക്കോ ബാ​ങ്കി​ന് 312.18 കോ​ടി അ​റ്റാ​ദാ​യം

കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ല്‍ യൂ​​​ക്കോ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 312.18 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.
യൂ​ക്കോ ബാ​ങ്കി​ന് 312.18 കോ​ടി അ​റ്റാ​ദാ​യം
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ല്‍ യൂ​​​ക്കോ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 312.18 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 456.63 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 929.76 കോ​​​ടി രൂ​​​പ​​​യാ​​​യി.