കോട്ടയം: അര നൂറ്റാണ്ടിന്റെ സേവന പാരന്പര്യമുള്ള ഭാരത് കോഫിയുടെ ബ്രാൻഡായ ഭാരത് ഹിമ മിസ്റ്റിന്റെ പുതിയ സംരംഭങ്ങളായ ഗോതന്പ് പുട്ടുപൊടിയുടേയും കറിപ്പൊടികളുടേയും ഒൗപചാരികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് നിർവഹിച്ചു.
കന്പനി മാനേജിംഗ് ഡയറക്ടർ ബിജു. സി. നൈനാൻ അധ്യക്ഷത വഹിച്ചു. 30 വർഷത്തോളം സേവനം ചെയ്ത അഗസ്റ്റിനെ കന്പനി ആദരിച്ചു. ഗവ. പ്ലീഡർ അഡ്വ. സി.കെ.ജോസഫ് , ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, പാസ്റ്റർ എം. എസ് ജോണിക്കുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു .
ശ്രീ. മുകേഷ് കെ. മണി , ശ്രീ. സി.വി തോമസ്കുട്ടി, രാജേന്ദ്രൻ നായർ, ജിൽസ് വർഗീസ് , അനിൽ കുമാർ, പോൾ മാത്യു . 30 വർഷത്തോളം സേവനം ചെയ്ത അഗസ്റ്റിനെ കന്പനി ആദരിച്ചു.