+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ൻ പ​റ​യു​ന്നു ഇ​ന്ത്യ 6.4 % വ​ള​രും

മും​​​​ബൈ: ഈ ​​​​വ​​​​ർ​​​​ഷം ഇ​​​​ന്ത്യ 6.4 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​ൻ.​​​​ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​മു​​​​യ​​​​രു​​​​ന്ന​​​​തും തൊ​
യു​എ​ൻ പ​റ​യു​ന്നു ഇ​ന്ത്യ 6.4 % വ​ള​രും
മും​​​​ബൈ: ഈ ​​​​വ​​​​ർ​​​​ഷം ഇ​​​​ന്ത്യ 6.4 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​ൻ.​​​​ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​മു​​​​യ​​​​രു​​​​ന്ന​​​​തും തൊ​​​​ഴി​​​​ലാ​​​​ളി വി​​​​പ​​​​ണി​​​​യി​​​​ലെ അ​​​​സ്ഥി​​​​ര​​​​ത​​​​ക​​​​ളും ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​പ​​​​ഭോ​​​​ഗ​​​​ത്തി​​​​ലും നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ലും കു​​​​റ​​​​വ് വ​​​​രു​​​​ത്തു​​​​മെ​​​​ന്നും യു​​​​എ​​​​ന്നി​​​​ന്‍റെ വേ​​​​ൾ​​​​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് സി​​​​റ്റു​​​​വേ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ലോ​​​​ക സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ ഈ ​​​​വ​​​​ർ​​​​ഷം 3.1 മൂ​​​​ന്ന് ശ​​​​ത​​​​മാ​​​​നം​​​​വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കും. ആ​​​​ഗോ​​​​ള വി​​​​ല​​​​ക്ക​​​​യ​​​​റ്റം 6.7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​കു​​​​മെ​​​​ന്നും യു​​​​എ​​​​ൻ വി​​​​ല​​​​യി​​​​രു​​​​ത്തി.