കൊച്ചി: ഇന്ത്യയിലെ എസ്യുവി വിഭാഗത്തിനു തുടക്കംകുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഏറ്റവും പുതിയ എസ്യുവി സ്കോര്‍പിയോ-എന്‍ ജൂണ്‍ 27ന് ഇന്ത്യന്‍ നിരത്തിലെത്തും.
പ്രീമിയം ഇന്റീരിയര്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ തുടങ്ങി ഏറ്റവും ആധുനിക സവിശേഷതകളോടെ പുറത്തിറങ്ങുന്ന സ്കോര്‍പിയോ എന്നിന്റെ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഇവ ലഭിക്കും.
അതിശയിപ്പിക്കുന്ന പ്രകടനം, ഡ്രൈവിംഗ് സുഖം എന്നിവ വാഗ്ദാനം ചെയ്യുന്ന സ്കോര്‍പിയോ-എന്‍ പുതിയ ബോഡി പ്ലാറ്റ്ഫോമിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.