+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടിവിഎസ് ഐക്യൂബ്

മും​ബൈ: ടി​വി​എ​സ് മോ​ട്ടോ​ഴ്സ് ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ മോ​ഡ​ലാ​യ പു​തി​യ ടി​വി​എ​സ് ഐ​ക്യൂ​ബ് അ​വ​ത​രി​പ്പി​ച്ചു. ഒ​റ്റ ചാ​ർ​ജി​ൽ 140 കി​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന് ക​ന്പ​നി
ടിവിഎസ് ഐക്യൂബ്
മും​ബൈ: ടി​വി​എ​സ് മോ​ട്ടോ​ഴ്സ് ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ മോ​ഡ​ലാ​യ പു​തി​യ ടി​വി​എ​സ് ഐ​ക്യൂ​ബ് അ​വ​ത​രി​പ്പി​ച്ചു. ഒ​റ്റ ചാ​ർ​ജി​ൽ 140 കി​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. മൂ​ന്നു വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 1.24 ല​ക്ഷം രൂ​പ മു​ത​ലാ​ണ് വി​ല. ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.