കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമായി.