കൊച്ചി: സംസ്ഥാനത്തു സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഗ്രാമിന് 4,630 രൂപയും പവന് 37,040 രൂപയുമായി.