+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രു​ചി സോ​യ ഇനി പതഞ്ജലി ഫുഡ്സ്

മും​​​ബൈ:​ ഭ​​​​ക്ഷ്യ എ​​​​ണ്ണ വ​​​​ന്പ​​​​ൻ രു​​​​ചി സോ​​​​യ, പ​​​​ത​​​​ഞ്ജ​​​​ലി ആ​​​​യു​​​​ർ​​​​വേ​​​​ദ​​​​യു​​​​ടെ ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന വി​​​​ഭാ​​​​ഗം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്നു. 690 ക
രു​ചി സോ​യ   ഇനി പതഞ്ജലി  ഫുഡ്സ്
മും​​​ബൈ:​ ഭ​​​​ക്ഷ്യ എ​​​​ണ്ണ വ​​​​ന്പ​​​​ൻ രു​​​​ചി സോ​​​​യ, പ​​​​ത​​​​ഞ്ജ​​​​ലി ആ​​​​യു​​​​ർ​​​​വേ​​​​ദ​​​​യു​​​​ടെ ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന വി​​​​ഭാ​​​​ഗം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്നു. 690 കോ​​​​ടി രൂ​​​​പ​​​​യു​​​​ടേ​​​​താ​​​​ണ് ഇ​​​​ട​​​​പാ​​​​ട്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി രു​​​​ചി സോ​​​​യ ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ്, പ​​​​ത​​​​ഞ്ജ​​​​ലി ഫു​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന പേ​​​​ര് സ്വീ​​​​ക​​​​രി​​​​ക്കും. വി​​​​വി​​​​ധ ത​​​​രം ധാ​​​​ന്യ​​​​പ്പൊ​​​​ടി​​​​ക​​​​ൾ, തേ​​​​ൻ, നെ​​​​യ്യ് ഉ​​​​ൾ​​​​പ്പെ​​​​ടെ 21 ഇ​​​​ന ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണു രു​​​​ചി സോ​​​​യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​ന്ന​​​ത്. 2019 ൽ പതഞ്ജലി ഗ്രൂപ്പ് രുചി സോയയെ ഏറ്റെടുത്തിരുന്നു.