+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​സ്‌​ഗോ ഇ​ന്ത്യ​യി​ലും

കൊ​​ച്ചി: ഹെ​​ര്‍ ടു ​​സ്ത​​നാ​​ര്‍​ബു​​ദ ചി​​കി​​ത്സ​​യ്ക്കാ​​യു​​ള്ള ലോ​​ക​​ത്തി​​ലെ ആ​​ദ്യ​​ത്തെ ഫി​​ക്‌​​സ​​ഡ് ഡോ​​സ് കോ​​മ്പി​​നേ​​ഷ​​നാ​​യ ഫെ​​സ്‌​​ഗോ, റോ​​ച്ചേ ഫാ​​ര്‍​മ ഇ​​ന്ത്യ​​യി​​ല്‍ അ​​വ​
ഫെ​സ്‌​ഗോ ഇ​ന്ത്യ​യി​ലും
കൊ​​ച്ചി: ഹെ​​ര്‍ ടു ​​സ്ത​​നാ​​ര്‍​ബു​​ദ ചി​​കി​​ത്സ​​യ്ക്കാ​​യു​​ള്ള ലോ​​ക​​ത്തി​​ലെ ആ​​ദ്യ​​ത്തെ ഫി​​ക്‌​​സ​​ഡ് ഡോ​​സ് കോ​​മ്പി​​നേ​​ഷ​​നാ​​യ ഫെ​​സ്‌​​ഗോ, റോ​​ച്ചേ ഫാ​​ര്‍​മ ഇ​​ന്ത്യ​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. ഓ​​ങ്കോ​​ള​​ജി​​യി​​ലെ ര​​ണ്ട് മോ​​ണോ​​ക്ലോ​​ണ​​ല്‍ ആ​​ന്‍റി​​ബോ​​ഡി​​ക​​ള്‍ സം​​യോ​​ജി​​പ്പി​​ച്ച ഫി​​ക്‌​​സ​​ഡ് ഡോ​​സ് കോ​​മ്പി​​നേ​​ഷ​​നാ​​ണ് ഫെ​​സ്‌​​ഗോ.