കൊച്ചി: മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തില്‍ യൂക്കോ ബാങ്കിന് 312.18 കോടി രൂപയുടെ അറ്റാദായം. പ്രവര്‍ത്തനലാഭം 456.63 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 167.03 കോടിയില്‍നിന്ന് 929.76 കോടി രൂപയായി ഉയര്‍ന്നു.
ആകെ ബിസിനസ് 2022 ജൂണ്‍ 31 വരെ 9.10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 353850.24 കോടിയിലെത്തി. വിവരസാങ്കേതിക വിദ്യയുടെ ഭാഗമായി ഡോര്‍ സ്റ്റെപ്പ് ബാങ്കിംഗിന്റെ ആങ്കര്‍ ബാങ്കാണ് യുകോ ബാങ്ക്. നേരിട്ടു വരാതെ വിവിധ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താവിനെ സഹായിക്കാനായി ടോള്‍ ഫ്രീ നമ്പര്‍ 18001030123 വഴി യൂക്കോ സമ്പര്‍ക്ക് എന്ന ഫോണ്‍ ബാങ്കിംഗ് സൊല്യൂഷനും ബാങ്കിനുണ്ട്.