കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 56-ാ മത് ഷോറൂം വടകരയില്‍ തുറന്നു. സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. സിബി കുഴിവേലില്‍ ആശിര്‍വാദ കര്‍മം നിര്‍വഹിച്ചു.
വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ വനജ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.എ. ഖാദര്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ , ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, മരിയ പോള്‍ , സിസിലി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്താടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടേയും ആധുനിക രീതിയിലുള്ള വൈദ്യുതി ചെലവുകുറഞ്ഞ സ്മാര്‍ട്ട് വൈഫൈ ഇന്‍വര്‍ട്ടര്‍ എസികള്‍ 25000 രൂപ മുതല്‍ എല്ലാ നികുതികളും ഉള്‍പ്പടെ ലഭ്യമാണ്. 2000 രൂപ മാസ തവണ വ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരമുണ്ട്. കൂടാതെ കൂളര്‍, ഫാന്‍ എന്നിവയക്ക് 30 ശതമാനം വരെ വിലക്കുറവും ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ക്കും നിരവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളായ വിവോ, ഒപ്പോ, സാംസംഗ്, സിയോമി, റിയല്‍മി തുടങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുറവും ഇഎംഐ സൗകര്യവുമുണ്ടെന്നും പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അറിയിച്ചു.