കൊച്ചി: വണ്‍പ്ലസിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ മോഡല്‍ വണ്‍പ്ലസ് 10ആര് 5ജി എന്‍ഡുറന്‍സ് എഡിഷന് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 150 ഡബ്ല്യു സൂപ്പര്‍വൂക് ചാര്‍ജിംഗ് സപ്പോര്‍ട്ട് ലഭിക്കുന്ന വണ്‍പ്ലസ് 10 ആര് 5 ജി വേരിയന്റ് സ്മാര്‍ട്ഫോണ്‍ വിപണിയിലെ തന്നെ അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്ള സ്മാര്‍ട് ഫോണുകളില്‍ ഒന്നാണ്.
ഈ കാറ്റഗറിയില്‍ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫോണാണ് ഇത്. 43,999 രൂപയും 38,999 രൂപയുമാണ് വണ്‍പ്ലസ് 10ആര് 5ജി സൂപ്പര്‍വൂക് എന്‍ഡുറന്‍സ് എഡിഷനും വണ്‍പ്ലസ് 10ആര് 5ജി സൂപ്പര്‍വൂക് വേരിയന്റിനും വില.
ഈ കാറ്റഗറിയില്‍ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫോണാണ് ഇത്. 43,999 രൂപയും 38,999 രൂപയുമാണ് വണ്‍പ്ലസ് 10ആര് 5ജി സൂപ്പര്‍വൂക് എന്‍ഡുറന്‍സ് എഡിഷനും വണ്‍പ്ലസ് 10ആര് 5ജി സൂപ്പര്‍വൂക് വേരിയന്റിനും വില.