മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ ജനുവരി- മാർച്ച് ത്രൈമാസത്തിലെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടു.
ബാങ്കിന്റെ അറ്റാദായം മുൻ വർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 41 ശതമാനമുയർന്ന് 9114 കോടി രൂപയായി. മുൻവർഷം ഇതേ ത്രൈമാസത്തിൽ 6451 കോടി രൂപയായിരുന്നു അറ്റാദായം. മുൻവർഷം 81327 കോടി രൂപയായിരുന്ന ബാങ്കിന്റെ മൊത്തവരുമാനം ഇക്കുറി 82,613 കോടി രൂപയായി ഉയർന്നു. ഒരു ഓഹരിക്ക് 7.10 രൂപ വീതം ലാഭവീതവും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.